സൂപ്പര്‍താരത്തോടുള്ള ആരാധന പുകവലി അവസാനിപ്പിക്കുമോ?  മുറിബീഡി എന്ന ഷോര്‍ട്ട് ഫിലിം കാണാം

പുകവലിക്കെതിരെ വ്യത്യസ്ഥമായ രീതിയിലൊരു ബോധവല്‍ക്കരണവുമായി ഒരു ഹൃസ്വചിത്രം, മുറിബീഡി. സൂപ്പര്‍ താരങ്ങളിലൊരാളൊയ നടനോടുള്ള മലയാളികളുടെ ആരാധന ഉപയോഗിച്ച് പുകവലി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന വളരെ വ്യത്യസ്ഥമായ രീതിയിലാണ് മുറബീഡി എന്ന സിനിമ പറയുന്നത്. അക്ഷയ് ബാബുവാണ് സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.