പ്രേമത്തിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ സായ് പല്ലവിക്കെതിരെ നടന്‍ നാഗ ശൗര്യ. സായ് പല്ലവി സെറ്റില്‍ താമസിച്ചാണ് എത്താറുള്ളതെന്ന് നാഗശൗര്യ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനാവശ്യകാര്യത്തിന് സായ് പല്ലവി ബഹളം വയ്ക്കും. അവരുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചുവെന്നും സഹിക്കാവുന്നതല്ലെന്നും നാഗശൗര്യ പറയുന്നു. കരു എന്ന തമിഴ് ചിത്രത്തില്‍ നാഗശൗര്യയായിരുന്നു സായ് പല്ലവിയുടെ നായകന്‍.