ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും. കാത്തിരിപ്പിന് ഒടുവില്‍ സാമന്തയും നാഗചൈതന്യയും ഒന്നായി. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.താരങ്ങളുടെ വിവാഹ വീഡിയോ കാണാം.