അരങ്ങേറ്റം മലയാള സിനിമയിലാകണമെന്നായിരുന്നു ആഗ്രഹം, എന്നാല്‍ സാക്ഷാല്‍ നാഗാര്‍ജുന വിളിച്ച് ഒരു വേഷം ചെയ്യണമെന്ന് പറഞ്ഞാല്‍ നോ പറയാന്‍ കഴിയില്ലല്ലോ..-പ്രിയദര്‍ശന്റെ മകള്‍ കല്യാണി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അദ്ദേഹം വിളിച്ച് ഒരു വേഷം ചെയ്യണമെന്ന് പറയുമ്പോള്‍ നോ പറയാന്‍ തോന്നിയില്ല. അദ്ദേഹത്തിന്റെ കുടുംബവുമായി തനിക്കും കുടുംബത്തിന് അത്ര വലിയ ബന്ധമുണ്ടെന്നും കല്യാണി പറഞ്ഞു. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയാണ് ഹലോ എന്ന് പേരിട്ട ചിത്രത്തിലെ നായകന്‍. ഹലോയുടെ ട്രെയിലര്‍തെലുങ്കില്‍ തരംഗമാവുകയാണിപ്പോള്‍.