നാഗാര്‍ജുനയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ദേവദാസ്. ശ്രീറീം ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രം 27ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാനിയെ ട്രോളുകയാണ് നാഗാര്‍ജുന വീഡിയോയില്‍ ചെയ്യുന്നത്.

Scroll to load tweet…

ക്യാമറയെ പരിഗണിക്കാതെ മൊബൈല്‍ നോക്കി നില്‍ക്കുകയാണ് നാഗാര്‍ജുന. പിന്നീട് നാനിയെ ട്രോളുകയും ചെയ്‍തു. അത് ഒരു ശീലമാണ്. കൂടുതല്‍ സമയം ഫോണിലാണ് ചെലവഴിക്കുന്നത്. എന്താണ് ഫോണില്‍ അവൻ കാണുന്നത് എന്ന് എനിക്ക് അറിയില്ല. സുന്ദരിയായ ഒരു പെണ്‍കുട്ടി വന്ന് അടുത്ത് ഇരുന്നാലും അവൻ അതൊന്നും പരിഗണിക്കില്ല. അപ്പോഴും അവൻ ഫോണില്‍ തന്നെയായിരിക്കും- നാഗാര്‍ജുന ചിരിക്കുന്നു.