Asianet News MalayalamAsianet News Malayalam

ബച്ചന്‍റെ കൊച്ചുമോളുടെ ബിക്കിനി ഡാന്‍സ് ഓണ്‍ലൈനില്‍ വൈറലാകുന്നു

Navya Naveli Nanda just got TAPED while dancing in a bikini!
Author
New York, First Published Jun 6, 2016, 3:48 PM IST

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍റെ കൊച്ചുമോളാണ് നവ്യ നവേലി. ബച്ചന്‍ കുടുംബത്തിലെ മൂന്നാം തലമുറയിലെ ഈ കൗമരക്കാരിക്ക് ആരാധകര്‍ ഏറെയാണ്. അമിതാഭ് ബച്ചന്‍റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകളാണ് നവ്യ ആദ്യം ശ്രദ്ധിക്കപ്പെട്ടത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട കുറേ ബിക്കിനി ചിത്രങ്ങളിലൂടെയാണ്.

 

💦🚢🐟🐬👙👙#navyanavelinanda

A video posted by Star.Kids.Bollywood🎬 (@star.kids.bollywood) on Jun 5, 2016 at 11:11am PDT

ഇപ്പോഴിതാ നവ്യ ബിക്കിനി അണിഞ്ഞുള്ള വിഡിയോ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നു. സ്റ്റാര്‍ കിഡ്‌സ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios