പ്രണയവും വേര്‍പിരിയിലും ശേഷം നയന്‍താരയും ചിമ്പുവും ഒന്നിക്കുന്ന ഇതു നമ്മ ആളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പാണ്ഡ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ആന്‍ഡ്രിയയും നായികാ വേഷത്തിലുണ്ട്. ബാലസുബ്രഹ്‍മണ്യന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.