തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവനും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. അതേസമയം കാര്‍ത്തി നായകനായ കഷ്മോരയാണ് നയന്‍താരയുടെ ഏറ്റവും പുതിയ സിനിമ.
