നയന്‍താര വീണ്ടും വെള്ളിത്തിരയില്‍ ശിവകാര്‍ത്തികേയന്റെ നായികയായി എത്തുകയാണ്. രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍താര നായികയാകുന്നത്. ചിത്രത്തില്‍ നയന്‍താരയുടെ വേഷത്തെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. കരുത്തുറ്റ ഒരു കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുക.

രജനികാന്ത് നായകനായ മന്നനില്‍ വിജയശാന്തി അവതരിപ്പിച്ച കഥാപാത്രത്തെ പോലുള്ളതായിരിക്കും നയന്‍താരയുടെയും വേഷം എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഐറ എന്ന ഹൊറര്‍ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നയന്‍താര ഇനി അഭിനയിക്കുക. ശിവകാര്‍ത്തികേയന്റേതായി ഏറ്റവും ഒടുവില്‍ എത്തിയത് സീമാരാജ് ആണ്.