ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംവിധായനും ആന്‍റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. സംഗീതം ബിജിബാല്‍.