Asianet News MalayalamAsianet News Malayalam

എ​ൻ.ഡി.എഫ്.സി എംഡി നീ​ന ലാത് ഗു​പ്ത​യെ പു​റ​ത്താ​ക്കി

  • ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എ​ൻ​ഡി​എ​ഫ്സി) എംഡി നീ​ന ലാത് ഗു​പ്ത​യെ പു​റ​ത്താ​ക്കി
NFDC Chief Nina Lath Gupta sacked for favouring Sun TV

ദില്ലി : ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എ​ൻ​ഡി​എ​ഫ്സി) എംഡി നീ​ന ലാത് ഗു​പ്ത​യെ പു​റ​ത്താ​ക്കി. സ​ൺ നെ​റ്റ്‌​വ​ർ​ക് ചാ​ന​ലി​ന് വ​ഴി​വി​ട്ട് സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്തെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി. കോ​ർ​പ്പ​റേ​ഷ​ൻ പ​ണ​മി​ട​പാ​ടു​ക​ളു​ടെ രേ​ക​ളൊ​ന്നും സൂ​ക്ഷി​ക്കാ​റി​ല്ലെ​ന്ന് നേ​ര​ത്തെ ഓ​ഡി​റ്റിം​ഗി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ടെ​ൻ​ഡ​റു​ക​ൾ വി​ളി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നു​മി​ല്ല. 

വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ‌​ക്കും എ​ൻ​ഡി​എ​ഫ്സി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​വ​ന്നി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.2006 ൽ ​യു​പി​എ സ​ർ​ക്കാ​രാ​ണ് നീ​ന​യെ നി​യ​മി​ച്ച​ത്. 

വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലാ​ണ് എ​ൻ​ഡി​എ​ഫ്സി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ലാ​മൂ​ല്യ​മു​ള്ള​തും കാ​ലി​ക​പ്ര​സ​ക്ത​വു​മാ​യ ച​ല​ച്ചി​ത്ര - ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു സ​ഹാ​യം ചെ​യ്യു​ക. 

Follow Us:
Download App:
  • android
  • ios