സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് എൻജികെ. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തുടങ്ങി. അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുക.

സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് എൻജികെ. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തുടങ്ങി. അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുണ്ട്. രാകുല്‍ പ്രീത് ആണ് നായിക. ശെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സൂര്യ ചെഗുവേര സ്റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടത് വൈറലായിരുന്നു. യുവ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.