നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി തെലങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ഒരു വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്‍ത ജി പ്രജിത് തന്നെയാണ് തെലുങ്കിലും സിനിമ ഒരുക്കുന്നത്.

അല്ലരി നരേഷ് ആണ് നിവിന്‍ പോളി അവതരിപ്പിച്ച വേഷത്തില്‍ തെലുങ്കിലെത്തുന്നത്. മഞ്ജിമ മോഹനു പകരം നിഖിലയാണ്. മറ്റ് കഥാപാത്രങഅങളുടഡെ പേര് പുറത്തുവിട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred