ആലപ്പുഴ: ഏറെക്കാലത്തിന് ശേഷം തിരിച്ച് വന്ന പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി ഉദയയുടെ ബാനറില്‍ കുഞ്ചാക്കോബാബന്‍ നിര്‍മ്മിച്ച് നായകനായി എത്തിയ ചിത്രമാണ് 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'. യുവ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിലെ ഒന്‍പത് അബദ്ധങ്ങള്‍ യുഡൂബില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.