മലയാളി താരം നിത്യ മേനോൻ ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ എന്ന ചിത്രത്തിലാണ് നിത്യ മേനോൻ അഭിനയിക്കുന്നത്.

മലയാളി താരം നിത്യ മേനോൻ ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ എന്ന ചിത്രത്തിലാണ് നിത്യ മേനോൻ അഭിനയിക്കുന്നത്.

ചൊവ്വ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. വിദ്യ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. ജഗൻ സാക്ഷിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഹോക്കി പരിശീലകന്റെ കഥ പറഞ്ഞ ഗോള്‍ഡ് ആണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.