മലയാളി നടി നിവേദ തോമസ് നായികയാകുന്ന തെലുങ്കു ചിത്രമായ ജന്റില്‍മാന്റെ ടീസര്‍ പുറത്തിറങ്ങി. നാനിയാണ് ചിത്രത്തിലെ നായകന്‍.

തമിഴ് നടി സുരഭിയും ചിത്രത്തില്‍ ഒരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹനകൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.