കായംകുളം കൊച്ചുണ്ണി തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തില്‍ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി എത്തിയത് മോഹൻലാലാണ്. മോഹൻലാലിന്റെ പ്രകടനത്തിന് വൻ കയ്യടിയാണ് ലഭിച്ചത്. ചിത്രത്തില്‍ അജു വര്‍ഗീസിനെ എന്തുകൊണ്ട് ഇത്തിക്കരപ്പക്കിയാക്കിയില്ല എന്നാണ് ഒരു ആരാധകൻ നിവിൻ പോളിയോട് ചോദിച്ചത്. അതിന് നിവിൻ പോളി മറുപടിയും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രമോഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകായിരുന്നു. ഇത്തിക്കരപ്പക്കിയായി എന്തുകൊണ്ട് അജു വര്‍ഗീസിന് അവസരം കൊടുത്തില്ല എന്നാണ് ആരാധകന്റെ ചോദ്യം. അക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നായിരുന്നു നിവിൻ പോളിയുടെ മറുപടി.