Asianet News MalayalamAsianet News Malayalam

നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകുന്നു

Nivin Pauly
Author
Thiruvananthapuram, First Published Aug 26, 2016, 2:38 AM IST

മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി - സഞ്ജയ്‍യാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ നടത്തിയ ഫയര്‍ ഫ്ലൈ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഏകോപനം നടത്തുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ ശബ്‍ദ സന്നിവേശം ന‍ടത്തുന്നത്.

Follow Us:
Download App:
  • android
  • ios