മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ 100 കോടി വിജയത്തിന്റെ തിളക്കത്തിലാണ് സംവിധായകന്‍ വൈശാഖ്. വൈശാഖിന്റെ അടുത്ത സിനിമയില്‍ നിവിന്‍ പോളിയാണ് നായകന്‍. ഒരു പൊലീസ് ഓഫീസറായിട്ടായിരിക്കും സിനിമയില്‍ നിവിന്‍ പോളി അഭിനയിക്കുക.

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് പുതിയ സിനിമയുടെയും രചന നിര്‍വഹിക്കുന്നത്.