ഷൂട്ടിം​ഗ് ക്രൂവിനൊപ്പമുള്ള ചിത്രം മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്...  

മോഹൻലാൽ-ശ്രീകുമാർ മേനോൻ ടീമിന്റെ ബി​ഗ്ബജറ്റ് ചിത്രം ഒടിയന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. ഷൂട്ടിം​ഗ് പൂർത്തിയായ വിവരം മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. 

ഒടിയൻ പൂർത്തിയായി... വലിയൊരു കുടുംബത്തോടൊപ്പം 123 ദിവസങ്ങൾ നീണ്ടു നിന്ന അർത്ഥവത്തായ യാത്രയായിരുന്നു ഇത്. എല്ലാവരുടേയും സ്നേഹത്തിനും നിർലോഭമായ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി....