ലാലേട്ടന്റെ പുതിയ പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തിന്റെ ട്രെയിലര്‍ കണ്ടതല്ലേ? കണ്ടില്ലെങ്കില്‍ ഇതാ ഇവിടെ:

ഇനി, ഒരു ചോദ്യം?

എന്തായിരിക്കും ഒപ്പത്തിന്റെ കഥ? ഊഹിക്കാന്‍ കഴിയുന്നുവെങ്കില്‍, അത് ഒരു സെല്‍ഫി വീഡിയോയില്‍ പകര്‍ത്തൂ. വീഡിയോ ഞങ്ങള്‍ക്ക് അയക്കൂ. മികച്ച വീഡിയോകള്‍ തയ്യാറാക്കിയ 21 പേര്‍ക്ക് കൊച്ചിയില്‍ ലാലേട്ടനൊപ്പം തിരുവോണ നാളില്‍ ഒരു വൈകുന്നേരം; പങ്കിടാം. ഒന്നിച്ച് ഡിന്നര്‍ കഴിക്കാം. 

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം:
വീഡിയോകള്‍ സെപ്തംബര്‍ ഏഴിനുമുമ്പ് ഞങ്ങള്‍ക്ക് അയക്കുക. 
വാട്ട്‌സ് ആപ്പ് നമ്പര്‍: 09742198886
ഇ മെയില്‍ ഐഡി: oppam@asianetnews.in
ആന്‍ഡ്രോയ്ഡ് ആപ്പ്: ഏഷ്യാനെറ്റ് ന്യൂസിന്റെ ആന്‍ഡ്രോയ്ഡ് ആപ്പിലെ റിപ്പോര്‍ട്ട് എ സ്‌റ്റോറി ടാബ് ക്ലിക്ക് ചെയ്യുക. സ്വന്തം ഐഡി വഴി വീഡിയോ അയക്കുക. 

ബാക്കി ലാലേട്ടന്‍ പറയും:)