Asianet News MalayalamAsianet News Malayalam

കയറുകെട്ടി തല കീഴായിയിട്ടുള്ള ടൊവിനോ, പ്രേക്ഷകരെ ഞെട്ടിച്ച രംഗം പുറത്തുവിട്ടു

ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യനായിരുന്നു. മധുപാല്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ടൊവിനോയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.  കയറുകെട്ടി തല കീഴായി കിടക്കുന്ന ടൊവിനോയുടെ വീഡിയോ ആണ് പുറത്തുവിട്ടത്.

oru kuprasiddha payyan video
Author
Kochi, First Published Nov 13, 2018, 3:54 PM IST

ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യനായിരുന്നു. മധുപാല്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ടൊവിനോയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.  കയറുകെട്ടി തല കീഴായി കിടക്കുന്ന ടൊവിനോയുടെ വീഡിയോ ആണ് പുറത്തുവിട്ടത്.

അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി അഭിനനയിച്ചത്. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തി. ശ്വതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു.

Follow Us:
Download App:
  • android
  • ios