Asianet News MalayalamAsianet News Malayalam

വൃദ്ധന്‍മാരായി അനൂപ് മേനോനും മുരളി ഗോപിയും - വീഡിയോ കാണാം

Pa Va Trailer
Author
Thiruvananthapuram, First Published Jun 10, 2016, 1:02 PM IST

അനൂപ് മേനോനും മുരളി ഗോപിയും വൃദ്ധന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് പാവ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

വാര്‍ധക്യത്തിലെത്തിയ പാപ്പന്‍, വര്‍ക്കി എന്നീ രണ്ടുപേരുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഭാഗ്യലക്ഷ്മി, കെപിഎസി ലളിത, മുത്തുമണി, കവിയൂര്‍ പൊന്നമ്മ, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തിലുണ്ട്.

Follow Us:
Download App:
  • android
  • ios