ദുബായില്‍ സ്ഥിരതാമസമാക്കിയ നാസിയ നല്ല പാട്ടുകാരി കൂടിയാണ്. തന്റെ മലയാളി സുഹൃത്തുക്കള്‍ക്കായി ഡെഡിക്കേറ്റ് ചെയ്തു കൊണ്ടാണ് നാസിയ മലരേ ഗാനം പാടിയത്. വാക്കുകളില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും നാസിയ പറഞ്ഞു. ഗാനം യൂട്യുബിലും സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.