പണം ഇറക്കുകയും വാരുകയും ചെയ്യുന്ന ലോകമാണ് ബോളിവുഡ്. അതുകൊണ്ടുതന്നെ സമയത്തിന് അത്രയേറെ പ്രാധാന്യവുണ്ട്. ഊണും ഉറക്കവും വേണ്ടെന്നുവച്ച് ഷൂട്ടിംഗില്‍ പങ്കെടുക്കേണ്ട അവസ്ഥ വരാറുണ്ട്, സൂപ്പര്‍താരങ്ങള്‍ക്കു പോലും. ഇങ്ങനെ കടുത്ത ഷെഡ്യൂളില്‍ ജോലി ചെയ്യുമ്പോള്‍ തളര്‍ച്ച സ്വാഭാവികം. സെറ്റില്‍ തന്നെ ചിലപ്പോള്‍ ചെറുതായി മയങ്ങിപ്പോകുകയും സ്വാഭാവികം. ഊര്‍ജ്ജം വീണ്ടെടുക്കാനുള്ള ചെറിയ മയക്കം. പക്ഷേ താരങ്ങളെ പിന്തുടരുന്ന ക്യാമറാക്കണ്ണുകള്‍ക്ക് അതും കാഴ്ചയാണ്. ഇതാ സെറ്റില്‍ താരങ്ങള്‍ മയങ്ങിപ്പോയപ്പോള്‍ എടുത്ത ചില ഫോട്ടോകള്‍.

ഷാരൂഖ് ഖാന്‍


അക്ഷയ് കുമാര്‍


ആലിയാ ഭട്ട്


ദീപികാ പദുക്കോണ്‍


രണ്‍ബിര്‍ കപൂറും പ്രിയങ്കാ ചോപ്രയും


അഭിഷേക് ബച്ചന്‍

,