പൂജ ഹെഗ്ഡെയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്- വൈറലായി വീഡിയോ

First Published 10, Apr 2018, 4:28 PM IST
Pooja Hegde
Highlights

പൂജ ഹെഗ്ഡെയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്- വൈറലായി വീഡിയോ

നടി പൂജ ഹെഗ്ഡെയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ വിഡിയോ വൈറലാകുന്നു. ബിക്കിനിയണിഞ്ഞുള്ള ഫോട്ടോയ്‍ക്ക് എതിരെ വിമര്‍ശനമായും ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഫെമിന മാസികയ്‍ക്ക് വേണ്ടിയാണ് പൂജ ഹെഗ്‍ഡെ ഫോട്ടോ ഷൂട്ട് നടത്തിയത്.

രാംചരണ്‍ നായകനായ രംഗസ്ഥലം എന്ന ചിത്രത്തിലാണ് പുജ ഹെഗ്‍ഡെ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു പൂജ. തെലുങ്ക് ചിത്രമായ സാക്ഷ്യത്തിലാണ് പൂജ ഹെഗ്‍ഡെ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

 

loader