നടനും നൃത്തസംവിധായകനുമായ പ്രഭുദേവ വില്ലനായി അഭിനയിക്കുന്നു. മെര്‍ക്കുറി എന്ന സിനിമയിലാണ് പ്രഭുദേവ വില്ലനാകുന്നത്.
അതേസമയം യംഗ് മംഗ് ചംഗ് എന്ന സിനിമയില്‍ നായകനായും പ്രഭുദേവ അഭിനയിക്കുന്നുണ്ട്. സംവിധാനത്തിരക്കുകള്‍ മാറ്റിവച്ച് പ്രഭുദേവ വീണ്ടും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ്.
