Asianet News MalayalamAsianet News Malayalam

പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷും ഒരേ ഫ്രെയിമില്‍

pranav mohanlal and gokul suresh photo viral
Author
First Published Oct 30, 2017, 1:50 PM IST

താരപുത്രന്മാര്‍ ഒരുമിച്ച് ഒരേ ഫ്രെയിമിലെത്തിയതാണ് ഇപ്പോഴത്തെ സിനിമാ ലോകത്തെ വാര്‍ത്ത. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുമാണ് ഒന്നിച്ചെത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.  

 

 

💓💓💓💓

A post shared by ᎢᎬᎪᎷ ᎷΟᎻᎪNᏞᎪᏞ (@team.mohanlal) on Oct 29, 2017 at 4:08am PDT

സാഗര്‍ ഏലിയാസ് ജാക്കിയില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചത് പോലെ ഇവരും ഒരുമിച്ച് സിനിമയില്‍ എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.  ഇരുവരും ഒന്നിച്ചുള്ള സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുവെന്ന്  ചിത്രത്തിന് താഴെ കമന്റുകളും വന്നിട്ടുണ്ട്. 

 

#candid 🐣

A post shared by Pranav Mohanlal (@its.pranavmohanlal) on Oct 28, 2017 at 5:28am PDT

 ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന  ആദിയിലൂടെ നായക അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. മുദ്ദുഗൗവിന് ശേഷം അടുത്ത സിനിമയ്ക്കുള്ള തയാറെടുപ്പിലാണ് ഗോകുല്‍.

 

 

#friends #nicetime

A post shared by Pranav Mohanlal (@its.pranavmohanlal) on Oct 25, 2017 at 7:44pm PDT

 

 

Follow Us:
Download App:
  • android
  • ios