Asianet News MalayalamAsianet News Malayalam

പുലിമുരുകന്‍ സ്റ്റൈലില്‍ പ്രണവ് മോഹന്‍ലാലിന്റെ ആക്ഷന്‍- വീഡിയോ

Pranav Mohanlal Mohanlal
Author
Kochi, First Published Jan 31, 2018, 11:43 AM IST

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. പ്രണവ് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. പാര്‍കൗര്‍ രംഗങ്ങള്‍ വളരെ അനായാസമായിട്ടാണ് പ്രണവ് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്.
 
മോഹന്‍ലാലിന്റെ മെയ്‍വഴക്കംന പ്രണവ് മോഹന്‍ലാലിനും അതുപോലെ കിട്ടിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകൻ സ്റ്റൈല്‍ ആക്ഷന്‍ പോലെയാണ് പ്രണവ് മോഹന്‍ലാലിന്റെ ആക്ഷനും എന്നും ആരാധകര്‍ പറയുന്നു. പ്രണവ് ആക്ഷൻ അഭ്യസിക്കുന്ന വിഡിയോയിലും അതാണ് കാണുന്നത്.  ഫ്രാൻസിൽ നിന്നുള്ള സംഘമാണ് ആദിയുടെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios