പ്രഡേറ്ററിന്‍റെ പുതിയ ട്രെയിലര്‍ കാണാം

ആകാംക്ഷ ഉയർത്തി അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രം പ്രഡേറ്ററിന്‍റെ അടുത്ത ട്രെയിലറെത്തി. ഷെയ്ൻ ബ്ലാക്ക് സംവിധാനം ചെയ്യുന്ന ചിത്രം പ്രിഡേറ്റർ സീരീസിലെ നാലാമത്തെ സിനിമയാണ്. ജേക്കബ് ട്രംന്പ്ല എന്ന ചെറുപ്പക്കാരനിലൂടെ ഭൂമിയിലേക്കെത്തുന്ന പ്രിഡേറ്റേഴ്സിനെ തടയാൻ ഒരു കൂട്ടം സൈനികരും ശാസ്ത്രഞ്ജരും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സെപ്റ്റംബറിലാണ് സിനിമ തിയേറ്ററിലെത്തുക.