വേലുത്തമ്പി ദളവയായി പൃഥ്വിരാജ് അഭിനയിക്കുന്നു. രണ്‍ജി പണിക്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിജി തമ്പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ തിരക്കഥാ ജോലികളിലാണ് ഇപ്പോള്‍ രണ്‍ജിത്. മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.