പൃഥ്വിരാജിനെ അനുകരിച്ച് കയ്യടി നേടി ആതിര കെ സന്തോഷ്. പൃഥ്വിരാജിന്റെ ഡയലോഗുകളും അഭിമുഖത്തിലെ സംഭാഷണങ്ങളും ഡബ്‍സ്മാഷ് ചെയ്‍താണ് ആതിര കെ സന്തോഷ് കയ്യടി നേടുന്നത്. 

പൃഥ്വിരാജിനെ അനുകരിച്ച് കയ്യടി നേടി ആതിര കെ സന്തോഷ്. പൃഥ്വിരാജിന്റെ ഡയലോഗുകളും അഭിമുഖത്തിലെ സംഭാഷണങ്ങളും ഡബ്‍സ്മാഷ് ചെയ്‍താണ് ആതിര കെ സന്തോഷ് കയ്യടി നേടുന്നത്.

ഡബ്സ്മാഷില്‍ പൃഥ്വരാജിന്റെ എക്സ്പ്രഷൻ പോലും അതുപോലെ അനുകരിച്ചിരിക്കുകയാണ് ആതിര. നല്ല മുഖസാദൃശ്യമുണ്ടെന്നും ആരാധകര്‍‌ പറയുന്നു. പൃഥ്വരാജിന്റെ അനിയത്തി ആണ് എന്നേ പറയുന്നൂ എന്ന് മറ്റൊരാള്‍ പറയുന്നു. എന്തായാലും ആതിരയുടെ ഡബ്‍സ്മാഷ് വൈറലായിരിക്കുകയാണ്.