വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്വന്തം വീഴ്ച ഇപ്പോള്‍ പൃഥ്വി ട്വീറ്റ് ചെയ്തിരിക്കുകയാണ്

അഭിനയത്തിനായി എന്തും ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്വന്തം വീഴ്ച ഇപ്പോള്‍ പൃഥ്വി ട്വീറ്റ് ചെയ്തിരിക്കുകയാണ്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ രംഗമാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പൃഥ്വിയെ ഓര്‍മ്മപ്പെടുത്തിയത്. ഈ സിനിമയുടെ ഗാന ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തെന്നി വീണത്. അതിന്‍റെ വീഡിയോ ഇപ്പോള്‍ പൃഥ്വി തന്നെ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…