കിടിലന്‍ ഫുട്ബോള്‍ ടീസറുമായി മൈ സ്റ്റോറി

ലോക കപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ് സിനിമ ലോകവും. ലോകപ്പിനെ വരവേറ്റ് പുതിയ പ്രചരണ മാര്‍ഗ്ഗങ്ങളാണ് മലയാള ചലച്ചിത്രലോകവും പരീക്ഷിക്കുന്നത്. റോഷ്നി ദിനകർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ''മൈ സ്റ്റോറി ഫിഫാ ഫീവര്‍' എന്ന പേരില്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഫുട്ബോള്‍ ആവേശത്തിന്‍റെ പശ്ചാത്തലത്തിലുള്ളതാണ് പുതിയ ടീസർ. പാര്‍വതിയും പൃഥിരാജും ടീസറിലുണ്ട്.