മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയവാര്യര്‍ ശ്രദ്ധപിടിച്ചുപറ്റിയത്

ഒമല്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ പാട്ടിലൂടെ ലോകത്താകമാനം ആരാധകരുണ്ടാക്കിയ താരമാണ് പ്രിയ വാര്യര്‍. താരത്തിന്‍റെ കണ്ണിറുക്കലും പുരിക കൊടിയുയര്‍ത്തലുമാണ് കാണികളെ രസിപ്പിച്ചത്. ഗാനവും ഗാനരംഗങ്ങളുമെല്ലാം കടല്‍ക്കടന്നും തരംഗമായി.

ഇപ്പോഴിതാ പ്രിയ വാര്യര്‍ ഒരു ഫാഷന്‍ ഷോയിലൂടെ വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്. ഗോള്‍ഡ് സൂക്ക് ഫാഷന്‍ഡ വീക്ക് 2017 ലെ പ്രിയയുടെ പ്രകടനം മാത്രം കോര്‍ത്തിണക്കി പരിപാടി.ുടെ സംഘാടകരായ എസ്പാനിയോ ഇവന്റ്‌സ് ആണ് വീഡിയോ തയാറാക്കിയത്.