താരങ്ങളുടെ ഹോളി ആഘോഷം
ബോളിവുഡും നിറങ്ങളുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പ്രിയങ്ക ചോപ്ര, വിദ്യബാലന്, ആലിയഭട്ട് ഇങ്ങനെ പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ഹോളി ആഘോഷങ്ങള്‍ പങ്കുവച്ചു.
Here's wishing all of you a very Happy & Colourful Holi! 🙂 pic.twitter.com/Mpe0w5cE7M
— vidya balan (@vidya_balan) March 13, 2017
Happy Holi !!! 🌈 pic.twitter.com/V9W23lJR5E
— Shraddha (@ShraddhaKapoor) March 13, 2017