തരംഗമായി പ്രിയങ്കയുടെ പുതിയ ലുക്ക്

ന്യൂയോര്‍ക്ക്: ബോളിവുഡിന്‍റെ മാത്രമല്ല, ഹോളിവുഡിന്‍റെയും ഫാഷന്‍ ട്രെന്‍റുകളില്‍ ഇടം നേടിക്കഴിഞ്ഞു പ്രിയങ്ക ചോപ്ര. ഏത് വസ്ത്രത്തിലും കോണ്‍ഫിഡന്‍റായി തല ഉയര്‍ത്തി നില്‍ക്കുന്ന പ്രിയങ്കയെ കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം. ഇപ്പോള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച. 

View post on Instagram

പൗഡര്‍ ബ്ലൂ കട്ട് ഓഫ് ബ്ലേസറും സ്കര്‍ട്ടും ധരിച്ചാണ് പ്രിയങ്ക അമേരിക്കന്‍ ടിവി ഷോ ആയ ക്വാണ്ടികോയില്‍ പങ്കെടുത്തത്. താരത്തിന്‍റെ പുതിയ ലുക്കില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. പതിനാല് ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമിലെ ഫോട്ടയോക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. 

View post on Instagram