മലയാളത്തിലും തമിഴ്‌ലുമായി തകര്‍ത്ത് അഭിനയിച്ച പ്രിയങ്ക നായരെ സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമാണ്. അഭിനയിച്ച സിനിമകളൊക്കെ മികവുറ്റതാക്കിയിട്ടുണ്ട് ഈ താരം.
 വിലാപങ്ങള്‍ക്കപ്പുറം എന്ന ടി വി ചന്ദ്രന്‍ സിനിമയിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ പ്രിയങ്കയ്ക്ക് പിന്നീട് മലയാളത്തിലും തമിഴിലുമായി നിറയെ ചിത്രങ്ങള്‍ ലഭിച്ചു.

അവസാനമായി വെളിപാടിന്റെ പുസ്തകത്തില്‍ അനൂപ് മേനോന്റെ നായികയായാണ് താരം എത്തിയത്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.