സാക് എഫ്രണ്‍, ഡൈ്വന്‍ ജോണ്‍സണ്‍ എന്നിവര്‍ മുഖ്യവേഷമിടുന്ന സിനിമയില്‍, വിക്‌ടോറിയ ലീഡ്‌സ് എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ശാന്തമായ കടല്‍ത്തീരത്ത് സംഘര്‍ഷങ്ങള്‍ തീര്‍ക്കുന്ന ഒരു ലോക്കല്‍ ക്ലബ് ഉടമയാണ് വിക്‌ടോറിയ.
മെയ് 26നാണ് സിനിമ തിയറ്ററുകളില്‍ എത്തുന്നത്.

