മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രം റിലീസായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടിക്കറ്റ് കിട്ടാതെ ആരാധകരില്‍ പലരും നിരാശയിലാണ്.
എന്നാല്‍ പുലിമുരുകന് ടിക്കറ്റ് കിട്ടാന്‍ ഒരു ആരാധകന്‍ കാട്ടിയ സാഹസം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്യൂ നിന്ന് മെനക്കെടാതെ ആളുകളുടെ തലയ്ക്ക് മുകളിലൂടെ നടന്ന് ചുമരിന്‍റെ ഇടയിലെ വിടവിലൂടെ അകത്തു കടക്കുന്ന ഇയാളുടെ സാഹസം പുലിമുരുകനെയും പുലിയെയുമൊക്കെ തോല്‍പ്പിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. ആ സാഹസിക വീഡിയോ കാണാം.
