മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകന്‍ ബോക്സില്‍ മികച്ച പ്രതികരണം തുടരുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. കടുവയുമായുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ ഹൈലൈറ്റ്. പീറ്റര്‍ ഹെയ്‍ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. സിനിമയ്‍ക്കു വേണ്ടി പീറ്റര്‍ ഹെയ്‍ന്‍ കടുവയെ പരിശീലിപ്പിക്കുന്ന മെയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വീഡിയോ കാണാം

ഉദയ് കൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
