ജൂൺ ഒമ്പതിന് തീയറ്ററുകളിലെത്തുകയാണ് ബോളിവുഡ് ചിത്രം രാബ്ത. സൂപ്പർഹിറ്റായ തെലുങ്ക് ചിത്രം മഗധീരയുടെ റീമേക്കാണ് ഇതെന്ന് റിപ്പോര്‍ട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത് ആണ് നായകന്‍. ദിനേഷ് വിജൻ ആണ് സംവിധായനകന്‍ സംഗീതം ഒരുക്കിയത് പ്രിതം ആണ്. ചിത്രത്തിലെ ഒരു ഗാനം കാണാം