രാജീവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൂട്ട്. പുതുമുഖങ്ങളായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. യുഎഇയിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുക. സെപ്തംബര്‍ അവസാനത്തോടെ ചിത്രീകരണം തുടങ്ങും.

അതേസമയം, ബിജു മേനോനെ നായകനാക്കി ബേബി സിറ്റര്‍ എന്ന ചിത്രവും രാജീവ് നാഥ് സംവിധാനം ചെയ്യുന്നുണ്ട്. മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക.