ഹൈസ്‍കൂള്‍ കാലത്തെ പ്രണയത്തെ കുറിച്ച് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. മലേഷ്യന്‍ സ്റ്റാര്‍ നൈറ്റ് ഷോയിലാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
നടി ലതയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു രജനികാന്ത് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ഹൈസ്‍കൂള്‍ പഠന കാലത്തായിരുന്നു ആ പ്രണയം. പക്ഷേ അത് വിജയമായിരുന്നില്ല. അവരുടെ പേര് ഓര്‍മ്മയുണ്ടെങ്കിലും അത് വെളിപ്പെടുത്താനാകില്ല- രജനികാന്ത് പറഞ്ഞു. പേര് വെളിപ്പെടുത്താനാകാത്തതില്‍ രജനികാന്ത് ലതയോടെ ക്ഷമ പറയുകയും ചെയ്‍തു.
