ത്രികോണ പ്രണയകഥയുമായി രംഗൂണ്‍. ഷാഹിദ് കപൂര്‍ സെയ്ഫ് അലിഖാന്‍, കങ്കണ റണൗത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടാം ലോക മഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന കഥയാണ് രംഗണ്‍ പറയുന്നത്. വിശാല്‍ ഭരദ്വാജ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.