രഞ്ജിത് ശങ്കറിന്റെ പുതിയ സിനിമയില്‍ നായകനാകുന്നത് കുഞ്ചാക്കോ ബോബന്‍. രാമന്റെ ഈദന്‍തോട്ടം എന്ന സിനിമനയിലാണ് കുഞ്ചാക്കോ ബോബന്‍ നായകനാകുന്നത്.

സിനിമ ഒരു പ്രണയകഥയായിരിക്കും പറയുക. ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.