മുംബൈ: തന്‍റെ നീണ്ടു വളര്‍ന്ന തലമുടി മുറിച്ച് പുതിയ ലുക്കിലെത്തിയിരിക്കുകയാണ് അലാവുദ്ദീന്‍ ഖില്‍ജിയായി എത്തി പ്രക്ഷകരെ ഞെട്ടിച്ച രണ്‍വീര്‍ സിംഗ്. പദ്മാവതിയുടെ ട്രെയിലറില്‍ കാഴ്ചക്കാരെ പിടിച്ച് ഇരുത്തിയ മുഖ്യ ആകര്‍ഷണം രണ്‍വീര്‍ സിംഗിന്‍റെ അലാവുദ്ദീന്‍ ഖില്‍ജിയായിരുന്നു എന്നതില്‍ ആര്‍ക്കും സംശയമില്ല. അലാവുദ്ദീന്‍ ഖില്‍ജിയായി തിളങ്ങാന്‍ സഹായിച്ച ഘടകങ്ങളിലൊന്നായ രണ്‍വീറിന്‍റെ നീണ്ട കാര്‍കൂന്തലാണ് താരം ഇപ്പോള്‍ വെട്ടിയിരിക്കുന്നത്. തലമുടി വെട്ടാനായി ചെന്നിരിക്കുന്നതും തലമുടിവെട്ടുന്നതും ഒടുവില്‍ പുതിയ ലുക്കില്‍ നില്‍ക്കുന്നതുമെല്ലാം താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Old me

A post shared by Ranveer Singh (@ranveersingh) on

In process

A post shared by Ranveer Singh (@ranveersingh) on

New me ! Voila ! 🤙🏾

A post shared by Ranveer Singh (@ranveersingh) on