ലൈംഗിക അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള മീ ടൂ ക്യാമ്പയിനില്‍ പ്രതികരണവുമായി രേവതി. ചൊവ്വയിൽ നിന്നു വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ലെന്നാണ് രേവതി പറഞ്ഞത്.

ലൈംഗിക അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള മീ ടൂ ക്യാമ്പയിനില്‍ പ്രതികരണവുമായി രേവതി. ചൊവ്വയിൽ നിന്നു വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ലെന്നാണ് രേവതി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്നു വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ടാണ് അത് തുറന്നു പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല- രേവതി പറയുന്നു.