കൊച്ചി: നടൻ ദിലീപിനെതിരെ റവന്യുവകുപ്പിന്റെയും അന്വേഷണം. ചാലക്കുടിയിൽ ഒരേക്കർ സർക്കാർ സ്ഥലം കയ്യേറി ഡി സിനിമാസ് എന്ന തിയേറ്റർ നിർമ്മിച്ചുവെന്ന ആരോപണമാണ് അന്വേഷിക്കുന്നത്. അന്വേഷണം നടത്താൻ റവന്യുമന്ത്രി തൃശൂർ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ചാണ് ഭൂമി നേടിയെതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred