തെന്നിന്ത്യൻ സൂപ്പര്‍താരങ്ങള്‍ക്ക് ഇന്ത്യൻ സിനിമയിൽ മാത്രമല്ല, ലോകത്താകമാനം ആരാധകരുണ്ട്. തമിഴകത്തും മറ്റും, താരങ്ങള്‍ക്ക് ദൈവപരിവേഷമാണുള്ളത്. ബോളിവുഡ് ഇന്ത്യൻ സിനിമയെ നയിക്കുമ്പോഴും തെന്നിന്ത്യൻ സിനിമയ്‌ക്ക് അതിന്റേതാതായ സ്ഥാനമുണ്ട്. ബാഹുബലിയുടെയും മറ്റും വിജയം സൂചിപ്പിക്കുന്നത് അതാണ്. രജനികാന്തിന്റെ സിനിമയ്‌ക്ക് മലേഷ്യയിലും സിംഗപ്പുരിലും ജപ്പാനിലുമൊക്കെ ലഭിക്കുന്ന സ്വീകാര്യത അദ്ദേഹത്തിന്റെ ആഗോള ജനപ്രീതിയ്‌ക്കുള്ള തെളിവാണ്. ഇവിടെയിതാ, തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം...

15, റാണ ദഗുപതി: 6-8 കോടി

14, നാഗാര്‍ജുന: 7-10 കോടി

13, ധനുഷ്: 8-12 കോടി

12, അല്ലു അര്‍ജുന്‍: 10-15 കോടി

11, ജൂനിയര്‍ എൻടിആര്‍: 12-15 കോടി

10, ചിയാൻ വിക്രം: 12-15 കോടി

9, രാം ചരണ്‍: 12-17 കോടി

8, മഹേഷ് ബാബു: 16-18 കോടി

7, പവൻ കല്യാണ്‍: 18-22 കോടി

6, പ്രഭാസ്: 20-25 കോടി

5, സൂര്യ: 20-25 കോടി

4, വിജയ്: 25 കോടി

3, അജിത് കുമാര്‍: 20-30 കോടി

2, കമൽഹാസൻ: 25-30 കോടി

1, രജനികാന്ത്: 50-60 കോടി